ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ പള്ളിയില്‍  സൗഖ്യാനുഭവ ധ്യാനം


JULY 10, 2019, 3:18 AM IST

ഹൂസ്റ്റണ്‍: സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന സൗഖ്യാനുഭ ധ്യാനം നടത്തുന്നു. ജൂലൈ 19, 20,21 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലര മുതല്‍ ഒമ്പതു വരെയും, ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ നാലു വരെയും, ഞായറാഴ്ച രാവിലെ 7.30 മുതല്‍ മൂന്നര വരെയുമാണ് ധ്യാനം  നടത്തുകയെന്ന് വികാരി ഫാ.സുനി പടിഞ്ഞാറേക്കര അറിയിച്ചു. 

Other News