താരിഫ് വിരുദ്ധ പരസ്യം; പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി ട്രംപിനോട് മാപ്പ് പറഞ്ഞു

താരിഫ് വിരുദ്ധ പരസ്യം; പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി ട്രംപിനോട് മാപ്പ് പറഞ്ഞു


Prime Minister Mark Carney apologizes to Trump for anti-tariff ad

സിയോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിക്കുന്ന രീതിയിലുള്ള താരിഫ് വിരുദ്ധ പരസ്യത്തെ തുടര്‍ന്ന് കാനഡാ പ്രധാനമന്ത്രി താന്‍ പ്രസിഡന്റിനോട് മാര്‍ക്ക് കാര്‍നി മാപ്പ് ചോദിക്കുന്നതായി അറിയിച്ചു. പ്രസ്തുത പരസ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കിയെന്നും അമേരിക്ക തയ്യാറാകുമ്പോള്‍ വ്യാപാര ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കുമെന്നും കാര്‍നി കൂട്ടിച്ചേര്‍ത്തു.

തനിക്ക് കാര്‍നിയുമായി വളരെ നല്ല ബന്ധമാണുള്ളതെന്നും എന്നാല്‍ അവര്‍ ചെയ്തത് തെറ്റായിരുന്നുവെന്നും ട്രംപ് പറഞ്ഞു.