രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മവാർഷികം ആഘോഷിച്ചു 


AUGUST 26, 2019, 1:14 AM IST

ന്യൂജേഴ്‌സി:മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എഴുപത്തഞ്ചാം ജന്മവാർഷികം ന്യൂ ജേഴ്‌സിയിൽ ആഘോഷിച്ചു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എയുടെ ആഭിമുഖ്യത്തിലാണ് അനുസ്‌മരണം സംഘടിപ്പിച്ചത്.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ ഡോ സാം പിത്രോഡ ചടങ്ങിൽ മുഖ്യാതിഥിയായി.

ന്യൂജേഴ്‌സിയിലെ എഡിസൺ വുഡ്ബ്രിഡ്‌ജ് അവന്യൂവിലെ റോയൽ ഗ്രാൻഡ് മാനർ ബാൻക്വറ്റ്സിൽ നടന്ന പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു.

Other News