സുഡാനില്‍ ജനാധിപത്യവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍കുറഞ്ഞത് എട്ടുപേര്‍ കൊല്ലപ്പെട്ടു


JUNE 3, 2019, 3:39 PM IST

ഖര്‍ത്തൂം: സുഡാനില്‍ ജനാധിപത്യവാദികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍കുറഞ്ഞത് എട്ടുപേര്‍ കൊല്ലപ്പെട്ടു.

ജനാധിപത്യത്തനുവേണ്ടി പ്രക്ഷോഭം നടത്തിയവരുടെ ജാഥയെ സൈന്യം ആക്രമിക്കുകയായിരുന്നു. ഏപ്രിലില്‍ നടന്ന സൈനിക അട്ടിമറിയില്‍ സുഡാന്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബഷീര്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടതിനുശേഷം സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ട്രാന്‍സിഷനല്‍ മിലിട്ടറി കൗണ്‍സിലാണ് ഭരണം നടത്തുന്നത്.

Other News