വിമാനം തകര്‍ന്ന് കനേഡിയന്‍ ഫോഴ്‌സ് അംഗം മരിച്ചു


MAY 18, 2020, 6:17 AM IST

ബ്രിട്ടീഷ് കൊളംബിയ: സ്‌നോബേര്‍ഡ്‌സ് വിമാനം തകര്‍ന്ന് ഒരു കനേഡിയന്‍ ഫോഴ്‌സ് അംഗം മരിക്കുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. 

പറന്നുയര്‍ന്ന വിമാനം തകര്‍ന്നു വീഴുകയായിരുന്നു. വിമാനം മരങ്ങള്‍ക്കിടയിലേക്ക് അപ്രത്യക്ഷമാകുന്നതിന് മുമ്പേ ഒരാള്‍ തെറിച്ചു വീഴുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്.

Other News