
ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ പേരിൽ ദേശീയ ദുഃഖാചരണ ദിനം നടത്തി നേപ്പാൾ
കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ പേരിൽ ദേശീയ ദുഃഖാചരണ ദിനം നടത്തി നേപ്പാൾ. ബുധനാഴ്ച സർക്കാർ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി. വിദേശത്ത...