കോങൂര്‍പ്പിള്ളി ശങ്കരനാരായണന് നമ്പൂതിരിക്കും ഉമേഷ് നരേന്ദ്രനും കെ എല്‍ എസ്സിന്റെ ആദരവ്
ഡാലസ്: ഡാലസ് കേരളാ ലിറ്റററി സൊസൈറ്റി അവതരിപ്പിച്ച അക്ഷരശ്ലോകസദസ്സില്‍
അമേരിക്കയിലും കേരളത്തില്‍ നിന്നുമുള്ള നൂറില്‍പ്പരം അക്ഷരശ്ലോക ആസ്വാദകരും
ഭാഷാസ്നേഹികളും പങ്കെടുത്തു. ആഗസ്റ്റ് 31 നു ആയി...