Sanghamam Special

കോവിഡ് കരളുന്ന കാലം

(ഡല്‍ഹി ഡയറി)കെ. രാജഗോപാല്‍വീണ്ടും കോവിഡ് പെരുകുന്നതിന്റെ ആശങ്കയിലാണ് ഇന്ത്യ. ഒരു വര്‍ഷം അനുഭവിച്ചത് വീണ്ടും അനുഭവിക്കേണ്ടി വരില്ലെന്ന പ്രത്യാശയോടെ സാധാരണ...

ഭൂതകാലത്തിന്റെ പ്രേതങ്ങള്‍

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന ഗ്യാന്‍വാപ്പി മുസ്ലീംപള്ളി നില്‍ക്കുന്ന സ്ഥലത്ത് ''സമഗ്രമായ ഒരു ആര്‍ക്കിയോളജിക്കല്‍ ഫിസിക്കല്‍ സര്‍വ്വേ'' നടത്തി,...


കോവിഡ് മഹാവ്യാധിയുടെ നീരാളിപ്പിടുത്തത്തിൽ നിന്ന് ലോകസമ്പദ്ഘടന പൂർണമായും  മോചിതമാകുന്ന വർഷമായിരിക്കും 2021. ഈ സാമ്പത്തികവർഷം ആഗോള സമ്പദ്ഘടന 6% കണ്ട് വളരുമെന്ന് അന്താരാഷ്‌ട്ര നാണയ നിധി (ഐഎംഎഫ്) പ്രവചിക്കുന്നു. അടുത്ത വർഷം വളർച്ചാ നിരക്കിൽ ഇടിവുണ്ടാവുമെങ്കിലും തുടർന്നുള്ള...


(എഡിറ്റ് ആർട്ടിക്കിൾ)വവ്വാലുകളിൽ നിന്ന്? നീർനായകളിൽ നിന്ന്? സംസ്കരിച്ച ഇറച്ചിയിൽ നിന്ന്? അതുമല്ലെങ്കിൽ ഒരു ലാബിൽ നിന്നും അബദ്ധത്തിൽ പുറത്തുചാടിയത്? സാർസ് കോ വി -2 അഥവാ 'പുതിയ കൊറോണ' വൈറസുകളുടെ ഉത്ഭവത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും...


ആഗോള വിപണികളിൽ ശൈഥില്യമുണ്ടാക്കിയ സൂയസ് കനാലിലെ മാർഗതടസ്സം, രണ്ടു ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി, ഒരു വസ്ത്ര നിർമ്മാണ ഫാക്ടറിയിലുണ്ടായ തീപിടുത്തം, ഒരു വലിയ പാർപ്പിട സമുച്ചയത്തിന്റെ തകർച്ച... കഴിഞ്ഞ ദിവസങ്ങളിൽ ഈജിപ്തിൽ സംഭവിച്ച ഈ...


ന്യൂഡല്‍ഹി: റാഫേയ്ല്‍ യുദ്ധ വിമാനക്കരാർ വീണ്ടും ചർച്ചാവിഷയമാകുകയാണ്. കരാറുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള ഒരു ഇടനിലക്കാരന് ദസോ ഏവിയേഷന്‍ കമ്പനി ഒരു മില്ല്യണ്‍ യൂറോ നല്‍കിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തതിനെ തുടർന്നാണിത്. ഏകദേശം...


ഈക്വലൈസേഷൻ ലെവി എന്ന പേരിൽ സമീപകാലത്ത് ഇന്ത്യ ഏർപ്പെടുത്തിയ ഡിജിറ്റൽ സേവന നികുതിക്കെതിരെ നടപടിയുമായി യുഎസ്. ഇന്ത്യയുടെ ഈക്വലൈസഷൻ ലെവിക്കുള്ള തിരിച്ചടിയെന്നോണം യുഎസ് ട്രേഡ് റെപ്രെസെന്ററ്റീവ് (യു എസ് ടി ആർ) നടപടികൾ തുടങ്ങി....


ന്യൂയോര്‍ക്ക്: ഗൂഗ്ളിന്റെ നിർമിത ബുദ്ധി വിഭാഗത്തിൽ നിന്ന് പ്രമുഖർ പുറത്തേക്ക്. രണ്ട് സഹപ്രവര്‍ത്തകരുടെ വിവാദ പുറത്താക്കലിനെത്തുടര്‍ന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) സംഘത്തിലെ പ്രധാനിയും ഗൂഗ്‌ൾ ബ്രെയ്ൻ സഹസ്ഥാപകനുമായ സമി ബെൻജിയോ രാജിവച്ചു.നാലുവര്‍ഷമായി ഗൂഗ്ളില്‍ ജോലി ചെയ്യുന്ന മെഷീന്‍ ലേണിംഗില്‍...


സി. ഗൗരീദാസൻ നായർ  ഭരണത്തുടർച്ച പ്രതീക്ഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും രാഷ്ട്രീയകേരളം അതിന്റെ പതിവ് രീതികളിൽ ഉറച്ച് നിൽക്കുമെന്ന് വിശ്വസിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും ഒരേപോലെ ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന തെരഞ്ഞെടുപ്പാണ് ഏപ്രിൽ ആറിന് നടന്നത്. ഏറെ പിന്നിൽ നിന്ന് വന്ന് മത്സരത്തിൽ...


ശീതയുദ്ധകാലത്ത് അന്നത്തെ സോവിയറ്റ് യുണിയനെതിരെ അമേരിക്കയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട നോർത്ത് അറ്റ്ലാന്റിക്ക് ട്രീറ്റി ഓർഗനൈസേഷൻ (നേറ്റോ) ഏഷ്യാ പസിഫിക്ക് മേഖലയിൽ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് (ക്വാഡ്) ആയി രൂപാന്തരം പ്രാപിക്കുമ്പോൾ ഇന്ത്യ അതിലെ സുപ്രധാന പങ്കാളിയാകുകയാണ്. ചൈനയ്‌ക്കെതിരായ...Latest News

USA News