ലഖ്നൗ: ചൗധരി ചരണ് സിങ് ഇന്റര്നാഷണല് എയര്പോര്ട്ടില് പാഴ്സല് പരിശോധിക്കുന്നതിനിടയില് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പാഴ്സല് കൊണ്ടുവന്ന ഏജന്റ് ശിവ്ബറന് യാദവിനെ ചോദ്യം ചെയ്യുന്നതിനായി സെന്ട്രല് ഇന്ഡസ്ട്രിയല് സെക്യൂരിറ്റി ഫോഴ്സിന് (സിഐഎസ്എഫ്) കൈമാറി. ചൊവ്വാഴ...