റീസൈക്ലിംഗ് പ്ലാന്റില്‍ മനുഷ്യാവശിഷ്ടം; അന്വേഷണം പുരോഗമിക്കുന്നു


SEPTEMBER 11, 2021, 10:36 PM IST

ഓട്ടവ: റീസൈക്ലിംഗ് പ്ലാന്റില്‍ മനുഷ്യന്റെ കാല്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായി ഓട്ടവ പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഷെഫീല്‍ഡ് റോഡിലെ റീസൈക്ലിംഗ് പ്ലാന്റില്‍ മനുഷ്യന്റെ കാലുകള്‍ കണ്ടെത്തിയത്. 

വെള്ളിയാഴ്ച വൈകിട്ടാണ് മനുഷ്യാവശിഷ്ടങ്ങള്‍ പ്ലാന്റില്‍ കണ്ടെത്തിയത്. 

ഹൈവേ 417ന് സമീപം വോക്ലി റോഡിന് സമീപം 211 ഷഫീല്‍ഡ് സെന്ററിലാണ് റീ സൈക്ലിംഗ് സെന്ററെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

Other News