ഓര്‍മ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


MARCH 18, 2023, 9:04 PM IST

ബ്രാംപ്ടണ്‍: ഒന്റാരിയോ റീജിയണല്‍ മലയാളി അസോസിയേഷന്‍ കമ്മിറ്റി യോഗത്തില്‍ ഓര്‍മയുടെ പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു. സിമി സജിലാല്‍ (പ്രസി), ജിന്റോ മാത്യു (വൈസ് പ്രസി), അജു ഫിലിപ്പ് (സെക്ര), ബിനു വര്‍ഗ്ഗീസ് (ജോ സെക്ര), അനീഷ് രാഘവന്‍ (ട്രഷ), ആന്‍ സ്വീറ്റി ജോയല്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), പ്രേം കൃഷ്ണന്‍ (പി ആര്‍ ഒ), ബെന്നി സെബാസ്റ്റ്യന്‍ (റിക്രിയേഷന്‍ കണ്‍), ഡാനി വിന്‍സെന്റ് (ഡയറക്ടര്‍ ബോര്‍ഡ് പ്രതിനിധി) എന്നിവരാണ് ഭാരവാഹികള്‍. 

ശ്രീജ ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ 2022 -23 വര്‍ഷത്തെ പരിപാടികളുടെ അവലോകനവും തുടര്‍ന്നു പുതിയ കമ്മിറ്റി നിര്‍ണയവും നടത്തി.

Other News