Mr. കുഴിപറമ്പില്‍  8.38 - ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം റിലീസ് മെയ് 23  ന്‌


MAY 22, 2020, 11:58 AM IST

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍  നിര്‍മ്മിച്ച ക്രിസ്തീയ ഹൃസ്വ ചലച്ചിത്രം \' Mr. കുഴിപറമ്പില്‍  8.38 മെയ് 23 ശനിയാഴ്ച  രാത്രി 8.38 ന് റിലീസ് ചെയ്യും.

വിവിധ ഭവനങ്ങളില്‍ നിന്ന്  വളരെ ചുരുങ്ങിയ സമയ പരിധിയില്‍ നിന്നാണ് ഈ മലയാള ക്രിസ്തീയ ടെലിഫിലിം ചിത്രീകരിച്ചത്. കാനഡയിലെ വിവിധ ഭാഗങ്ങളിലുള്ള  സി എസ് ജിയുടെ  യുവജന വിഭാഗമാണ് ഇതിനു നേതൃത്വം നല്‍കിയത്. 

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ യൂട്യൂബ് ചാനലിലാണ് റിലീസ്.

Other News