അപ്രതീക്ഷിതമായി ട്രൂഡോ യുക്രെയ്‌നില്‍


MAY 8, 2022, 11:24 PM IST

ഇര്‍പിന്‍: അപ്രതീക്ഷിതമായി യുക്രെയ്‌നിലെത്തി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും കാനഡ പ്രധാനമന്ത്രി അറിയിച്ചു. 

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഭീകരതകള്‍ സ്വന്തം കണ്ണുകള്‍കൊണ്ട് കാണാന്‍ ഇര്‍പിനിലെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ കാണാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നാണ് ഇര്‍പിന്‍ നഗരത്തിന്റെ മേയര്‍ ഒലെക്‌സാണ്ടര്‍ മാര്‍കുഷിന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 

Other News