യോര്‍ക്ക് മലയാളി അസോസിയേഷന്‍ ഓണസന്ധ്യ 23ന്


SEPTEMBER 18, 2023, 10:27 PM IST

മാര്‍ക്കം: യോര്‍ക്ക് മലയാളി അസോസിയേഷന്റെ ഓണാഘോഷ പരിപാടി ഓണസന്ധ്യ 23ന് ശനിയാഴ്ച മാര്‍ക്കത്തുള്ള വിക്ടോറിയവുഡ് കമ്യൂണിറ്റി ഹാളില്‍ നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കലാപരിപാടികള്‍ അരങ്ങേറും. 

ഓണസദ്യ വൈകിട്ട് അഞ്ചര മുതല്‍ ആറര വരേയും കലാപരിപാടികള്‍ ഏഴു മുതലും നടക്കും. 

മെഗ മോര്‍ സമ്മാനം, റാഫിള്‍ സമ്മാനം, സര്‍പ്രൈസ് സമ്മാനം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. ടിക്കറ്റുകള്‍ വില്‍പ്പന പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.

Other News