കാര്‍ഡ്‌സ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ 


OCTOBER 30, 2021, 8:30 PM IST

രാജേഷ് ശര്‍മയെ കേന്ദ്ര കഥാപാത്രമാക്കി ഒരു കൂട്ടം നാടക കലാകാരന്മാര്‍ വേഷമിട്ട് സോണി മങ്കിടി ഫിലിംസിന്റെ ബാനറില്‍ സോണി മങ്കിടി നിര്‍മ്മിച്ച് വിമല്‍ രാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'കാര്‍ഡ്‌സ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഒക്ടോബര്‍ 30 വൈകിട്ട് ഏഴ് മണിക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രകാശനം ചെയ്യുന്നു. ചിത്രത്തിന്റെ ചായാഗ്രഹണം- ആശ്രിത് സന്തോഷ്, എഡിറ്റിംഗ്- സൂരജ് അയ്യപ്പന്‍, പശ്ചാത്തല സംഗീതം- ശ്രീഹരി കെ നായര്‍, കലാ സംവിധാനം- ഷെയിന്‍ ബേബി കൈതാരം, മേക്കപ്പ്- പ്രദീപ് രംഗന്‍, വസ്ത്രാലങ്കാരം- ഡോണ ജോയ് എന്നിവരും ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എഡ്വിന്‍ സി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ഇടവണ്ണപാറ, സൗണ്ട് ഡിസൈന്‍ ഷിബിന്‍ സണ്ണി, കളറിംഗ്- സുജിത് സദാശിവന്‍, പബ്ലിസിറ്റി- എ എസ് ദിനേഷ്, സ്റ്റില്‍സ്- ജെറിന്‍ സെബാസ്റ്റ്യന്‍, ഡിസൈന്‍- കോളിംഗ്‌സ് ലിയോഫില്‍ എന്നിവരും നിര്‍വഹിച്ചിരിക്കുന്നു.

Other News