വീട്ടിൽ തന്നെ തയ്യാറാക്കാം ഫ്രൂട്ടി


AUGUST 2, 2019, 3:51 PM IST

പുറത്ത് പോയി ക്ഷീണിച്ച് തിരിച്ചെത്തുമ്പോൾ തണുത്തത് എന്തെങ്കിലും കുടിക്കാൻ ഇഷ്ടപ്പെടാത്തവർ ഉണ്ടാകുമോ. സാധാരണയായി ഏതെങ്കിലും രുചികളിലുള്ള സ്‌ക്വാഷോ, നാരങ്ങ വെള്ളമോ ആയിരിക്കും കുടിക്കുക.

എന്നാൽ ഒരു വ്യത്യസ്തതയ്ക്ക് ഫ്രൂട്ടി കുടിച്ചാലോ. അൽപ്പമൊന്ന് മിനക്കെട്ടാൽ വീട്ടിലും ഫ്രൂട്ടി തയ്യാറാക്കാവുന്നതാണ്. വീണാസ് കറി വേൾഡ് എന്ന് യുട്യൂബ് ചാനലിലൂടെ ഫ്രൂട്ടി എളുപ്പത്തിൽ തയ്യാറാക്കുന്നത് പരിചയപ്പെടുത്തുകയാണ്. വീട്ടിൽ തന്നെ തയ്യാറാക്കുന്നത് കൊണ്ട് മായം  ചേർത്തിട്ടുണ്ടെന്ന പേടിയും വേണ്ട..വീഡിയൊ കാണൂ..