ലണ്ടന്‍: ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി രാജിവെച്ചു. ഡൊമിനിക് റാബാണ് സ്ഥാനമൊഴിഞ്ഞത്. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പരാതിക്ക് പിന്നാലെയാണ് രാജിവെച്ചത്. മന്ത്രിയുടെ പെരുമാറ്റം മോശമായിരുന്നുവെന്നായിരുന്നു പരാതി.
ഋഷി സുനക് സര്‍ക്കാരില്‍ രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഡൊമിനിക് റാബ്.