മലയാളി നഴ്‌സ് ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മരിച്ചു


FEBRUARY 13, 2021, 5:43 AM IST

ലണ്ടന്‍: ബ്രിട്ടനില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു.

ലിവര്‍പൂളിലെ വീഗനില്‍ താമസിക്കുന്ന അതിരമ്പുഴ പുതുപ്പറമ്പില്‍ ലാലു ആന്റണിയുടെ ഭാര്യ മോളിയാണ് (57) മരിച്ചത്.

സംസ്‌കാരം പിന്നീട്. കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തില്‍ കുടുംബാഗമാണ് മോളി. മെര്‍ലിന്‍, മെര്‍വിന്‍ എന്നിവര്‍ മക്കളാണ്.

Other News