കേന്ദ്ര ബജറ്റ് 2019 അവതരണം പുരോഗമിക്കുന്നു


JULY 5, 2019, 12:49 PM IST

രാജ്യാന്തര നിലവാരത്തില്‍ 17 വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കും.

നികുതി റിട്ടേണുകള്‍ ഏകീകരിക്കും 

സ്ത്രീശാക്തീകരണംസ്വയം സഹായ സംഘങ്ങള്‍ക്കുള്ള പലിശയിളവ് എല്ലാ ജില്ലകളിലും. ഓരോ സംഘത്തിലേയും ഒരു വനിതയ്ക്ക് ഒരു ലക്ഷം രൂപ വായ്പ

ആധാര്ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ള എല്ലാ എന്‍ആര്‍ഐക്കാര്‍ക്കും ആധാര്‍ കാര്‍ഡ്. കാര്‍ഡ് ലഭിക്കാന്‍ ഇന്ത്യയിലെത്തി 180 ദിവസം കാത്തിരിക്കണമെന്ന മുന്‍പുള്ള നയം മാറ്റും

എല്‍ഇഡി ബള്‍ബ് ഉപയോഗത്തിലൂടെ പ്രതിവര്‍ഷം 18,341 കോടി രൂപ നേട്ടം 

Other News