കനയ്യകുമാര്‍ സിപിഐ ദേശീയ സമിതിയില്‍; ബിനോയ് വിശ്വം മുഖപത്രത്തിന്റെ എഡിറ്റര്‍


JULY 21, 2019, 4:31 PM IST

ന്യൂഡല്‍ഹി:  സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജയെ ദേശീയ കൗണ്‍സില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.

അനാരോഗ്യത്തെ തുടര്‍ന്ന് എസ് സുധാകര്‍ റെഡ്ഡി സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് രാജ സെക്രട്ടറിപദത്തിലേക്കെത്തുന്നത്.  നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയായ രാജ തമിഴ്‌നാട്ടില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ ദേശീയ നിര്‍വാഹകസമിതിയില്‍ ഉള്‍പ്പെടുത്താനും സിപിഐ തീരുമാനിച്ചു.

ബിനോയ് വിശ്വമാണ് പാര്‍ട്ടി മുഖപത്രമായ ന്യൂ ഏജിന്റെ പുതിയ എഡിറ്റര്‍.

Other News