കര്‍ണാടക വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈ ഹോട്ടലില്‍ എത്തിയ  കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെപൊലീസ് തടഞ്ഞു


JULY 10, 2019, 1:58 PM IST

മുംബൈ: കര്‍ണാടകയില്‍ ഭരണകക്ഷിയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ കോണ്‍ഗ്രസfലെ വിമത എംഎല്‍എമാര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ നാടകീയ രംഗങ്ങള്‍.

എംഎല്‍എമാരെ കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ മഹാരാഷ്ട്ര പൊലീസ് തടഞ്ഞു. ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന എംഎല്‍എമാരുടെ പരാതിയിലാണ് നടപടി.ഹോട്ടലിലെ സുരക്ഷയും വര്‍ധിപ്പിച്ചു. അതിനിടെ ഗവര്‍ണറെ ഇടപെടുത്തി ഭരണം പിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. വിധാന്‍സൗധയ്ക്ക് മുന്നില്‍ ബിജെപി ശക്തിപ്രകടനവും നടത്തും.

Other News