ഭവന നിര്‍മാണത്തിന് ചെലവ് കുറയും


JULY 5, 2019, 1:09 PM IST

ഭവന നിര്‍മ്മാണത്തിന് ചെലവ് കുറയ്ക്കുമെന്ന് ബജറ്റില്‍ നിര്‍മ്മല സീതാരാമന്‍. മാതൃക വാടക നിയമം കൊണ്ടുവരും. 2022 ഓടെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട്.

മറ്റ് പ്രഖ്യാപനങ്ങള്‍ :


എല്ലാ വീട്ടിലും കുടിവെള്ളംജല സ്രോതസ്സുകളുടെ പരിപാലനത്തിന് ജന്‍ജീവന് മിഷന്‍1

592 ബ്ലോക്കുകളില്‍ ജല്‍ശക്തി അഭിയാന്‍

എല്ലാ ഗ്രാമങ്ങളിലും ഖരമാലിന്യ സംസ്‌ക്കരണ പദ്ധതി

അഞ്ച് വര്‍ഷം കൊണ്ട് 9.6 കോടി ശൗചാലയങ്ങള്‍ പണികഴിപ്പിച്ചു

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 1.95 കോടി വീടുകള്‍ നിര്‍മിക്കും

2022 ല്‍ എല്ലാവര്‍ക്കും എല്‍പിജി, വൈദ്യുതി കണക്ഷന്‍

ചെറുകിട ഇടത്തര സംരംഭങ്ങള്‍ക്ക് 350 കോടി അനുവദിച്ചു.

ഡിജിറ്റല്‍ രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കും.

രാജ്യാന്തര നിക്ഷേപ സംഗമം സംഘടിപ്പിക്കും.

എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ കൂട്ടാന്‍ പദ്ധതി.

Other News