കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയെന്ന് സ്പീക്കര്‍


JULY 22, 2019, 12:55 PM IST

ബെംഗളുരു:  വിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടെ വെള്ളിയാഴ്ച പിരിഞ്ഞ കര്‍ണാടക നിയമസഭ ഇന്ന് (തിങ്കള്‍) വീണ്ടും സമ്മേളിക്കും.

ആറ് മണിക്ക് മുമ്പ് തന്നെ വിശ്വാസവോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ട് തവണ ഗവര്‍ണര്‍ നല്‍കിയ സമയപരിധിയും എച്ച് ഡി കുമാര സ്വാമി തള്ളുകയായിരുന്നു.

വിമത എംഎല്‍എമാരോട് സഭയില്‍ ഹാജരാകാന്‍ സ്പീക്കര്‍ ഞായറാഴ്ച ആവശ്യപ്പെട്ടിരുന്നു.

Other News