മന്‍മോഹന്‍ സിങ്ങിനുള്ള പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു


AUGUST 26, 2019, 11:00 AM IST

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനുള്ള പ്രത്യേക സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു.

എസ്.പി.ജി (സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്) ആയിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ സുരക്ഷ ഏറ്റെടുത്തിരുന്നത്. ഇനി സി.ആര്‍.പി.എഫ് സുരക്ഷ മാത്രമാണ് മുന്‍ പ്രധാനമന്ത്രിക്ക് ഉണ്ടാവുക.നിലവില്‍ രാജ്യസഭാംഗമാണ് മന്‍മോഹന്‍ സിങ്ങ്.

Other News