മമതക്കെതിരെ നോട്ടീസ്


APRIL 7, 2021, 9:21 PM IST

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് പുറപ്പെടുവിച്ചു. മുസ്‌ലിം വോട്ടര്‍മാര്‍ ബി ജെ പിക്കെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് നോട്ടീസെന്നാണ് റിപ്പോര്‍ട്ട്.

Other News