ബിച്ചു തിരുമല ഗുരുതരാവസ്ഥയില്‍


NOVEMBER 24, 2021, 10:50 PM IST

തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ (80) ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ എസ് കെ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യനില ഗുരുതരാവസ്ഥയിലായ അദ്ദേഹം ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നാണ് വിവരം.