മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. രാമകൃഷ്ണന്‍ അന്തരിച്ചു


AUGUST 14, 2019, 12:28 PM IST

കണ്ണൂര്‍: കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കണ്ണൂര്‍ മുന്‍ ഡി.സി.സി പ്രസിഡന്റുമായ പി.രാമകൃഷ്ണന്‍ (77) അന്തരിച്ചു.

ഇന്ന് രാവിലെ 10.20ന് കൊയിലി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.

Other News