ജയിലിനുളളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍


JULY 9, 2019, 1:06 PM IST

പാലക്കാട്:  ജയിലിനുളളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഇത്തരം ആളുകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോസ്ഥര്‍ ഒരു ദയയും പ്രതീക്ഷിക്കരുതെന്നും മുഖ്യമന്ത്രി പാലക്കാട് പറഞ്ഞു.

പാലക്കാട് ജില്ലാ ജയിലിനുവേണ്ടി നിര്‍മ്മിച്ച കെട്ടിട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

Other News