മാനേജ്‌മെന്റ് വിദഗ്ധന്‍ ടി ദാമു അന്തരിച്ചു


DECEMBER 1, 2021, 2:14 PM IST

തിരുവനന്തപുരം: മാനേജ്‌മെന്റ് വിദഗ്ദ്ധനും ടാറ്റാ ഗ്രൂപ്പിന്റെ ദക്ഷിണേന്ത്യന്‍ മുഖവും പത്രപ്രവര്‍ത്തകനും ഗ്രന്ഥകര്‍ത്താവുമായ ടി ദാമു അന്തരിച്ചു. ടി. ദാമു അന്തരിച്ചു.  78 വയസ് ആയിരുന്നു.

താജ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സൗത്ത് ഇന്ത്യയുടെ മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു.  സംസ്‌ക്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് തൈക്കാട് ശാന്തി കവാടത്തില്‍.

Other News