കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എഴുപതായി


AUGUST 11, 2019, 5:30 PM IST

കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം എഴുപതായി .

ഭൂദാനത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെയാണ് മരണ സംഖ്യ 70 ആയത്.

ഭൂദാനത്ത് മാത്രം 12 പേര്‍ മരിച്ചു. വയനാട് മേപ്പാടിയില്‍ 11 പേരാണ് ഉരുള്‍പൊട്ടലില്‍ മരിച്ചത്.

Other News