കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ച


MAY 11, 2021, 7:58 PM IST

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനെ തുടര്‍ന്ന് കേരളത്തില്‍ ഈദുല്‍ ഫിത്വര്‍ വ്യാഴാഴ്ചയായിരിക്കുമെന്ന്് വിവിധ ഖാദിമാര്‍ അറിയിച്ചു. കോവിഡ് രോഗവ്യാപനം അനിയന്ത്രിതമായതിനാല്‍ പെരുന്നാള്‍ നമസ്‌ക്കാരം വീട്ടില്‍ നിര്‍വഹിക്കണമെന്നും ഖാദിമാര്‍ ആവശ്യപ്പെട്ടു.