പതിനാല് കിലോഗ്രാം കഞ്ചാവുമായി യുവ ദമ്പതികൾ പെരുമ്പാവൂരിൽ അറസ്റ്റിൽ


AUGUST 2, 2019, 3:26 PM IST

കൊച്ചി:  ബൈക്കിൽ കടത്തിക്കൊണ്ടുവന്ന 14.5 കിലോ കഞ്ചാവുമായി ദമ്പതികൾ പെരുമ്പാവൂർ പോലീസിന്റെ പിടിയിൽ.

തൊടുപുഴ സ്വദേശികളായ സബീറും ഭാര്യ ആതിരയും ആണ് പോലീസിന്റെ പിടിയിലായത്.

തമിഴ്‌നാട്ടിലെ തിരുപ്പൂർ നിന്ന് ന്യൂ ജനറേഷൻ ബൈക്കിലാണ് തൊടുപുഴ സ്വദേശികളായ സബീറും ആതിരയും കഞ്ചാവ് കൊണ്ടുവന്നിരുന്നത്.

Other News