ഐ.എസ് ഭീകരര്‍ കേരളത്തില്‍ ആക്രമണ പദ്ധതിയിട്ടതായി രഹസ്യാന്വേഷണ വിഭാഗം 


JUNE 20, 2019, 7:19 PM IST

കൊച്ചി:  ശ്രീലങ്കയില്‍ നിന്ന് മാല ദ്വീപ് വഴി കേരളത്തിലേക്ക് ഐ.എസ് ഭീകരര്‍ കടന്നതായി സൂചനയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കാന്‍ നിര്‍ദേശം.

വൈകീട്ട് നാല് മുതല്‍ അതീവ ജാഗ്രത പാലിക്കണമെന്നും രഹസ്യാന്വേഷണം വിഭാഗം.

സംസ്ഥാനത്തെ വന്‍കിട ഷോപ്പിംഗ് മാളുകള്‍ ഭീകരരുടെ നിരീക്ഷണത്തിലാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Other News