തേക്കടിയിലെ ഹോം സ്‌റ്റേയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി


AUGUST 11, 2019, 2:43 PM IST

തേക്കടിയിലെ ഹോം സ്‌റ്റേയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം സ്വദേശി പ്രമോദ് പ്രകാശ്, പ്രമോദിന്റെ അമ്മ, ഭാര്യ ജീവ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യക്ക് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. കുമളി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Other News