നെടുമ്പാശേരി വിമാനതാവളം പ്രവർത്തന സജ്ജമായി; അബുദാബി - കൊച്ചി ഇൻഡിഗൊ വിമാനം ലാന്റ് ചെയ്തു


AUGUST 11, 2019, 3:27 PM IST

നെടുമ്പാശേരി വിമാനതാവളം പ്രവർത്തന സജ്ജമായിഅബുദാബി - കൊച്ചി ഇൻഡിഗൊ വിമാനം ലാന്റ് ചെയ്തു.കനത്ത മഴയെ തുടര്‍ന്ന് റണ്‍വെയില്‍ വെള്ളം കയറിയതിനാല്‍ മൂന്നു ദിവസമായി വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ശനിയാഴ്ച റണ്‍വെയിലെ വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്തു വറ്റിക്കുകയായിരുന്നു.