തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിനു മേല്‍ക്കൈ


SEPTEMBER 4, 2019, 2:31 PM IST

തിരുവന്തപുരം: സംസ്ഥാനത്ത് 27 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മേല്‍ക്കൈ.

പത്ത് ജില്ലകളിലായി 15 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ 11 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്. ബിജെപിയും ഒരു സീറ്റില്‍ വിജയിച്ചിട്ടുണ്ട്.സിപിഎം സിറ്റിംഗ് സീറ്റായ തിരുവനന്തപുരത്തെ കാരോട് പഞ്ചായത്തിലെ കാന്തള്ളൂര്‍ വാര്‍ഡാണ് ബിജെപി പിടിച്ചെടുത്തത്.

Other News