ശക്തമായ മഴ:കൊച്ചി വിമാനത്താവളം അടച്ചു 


AUGUST 8, 2019, 9:56 PM IST

കൊച്ചി:കനത്ത മഴയെത്തുടർന്ന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു.രാവിലെ ഒൻപതു വരെ വരെയാണ് വിമാനത്താവളം അടച്ചത്.

നേരത്തെ അർധരാത്രി 12 വരെ താത്കാലികമായി അടച്ചിടാനായിരുന്നു തീരുമാനം.എന്നാൽ വെള്ളക്കെട്ട് പൂർണമായും ഇല്ലാതാക്കാനായിട്ടില്ല. 

നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.കൊച്ചിയിൽ മഴ ശക്തമായി തുടരുകയാണ്.

Other News