നെഹ്റു ട്രോഫി വള്ളം കളി ഓഗസ്റ്റ് 31 ന് നടത്താന്‍ തീരുമാനം


AUGUST 19, 2019, 4:49 PM IST

ആലപ്പുഴ:  പ്രളയം മൂലം മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടത്താന്‍ തീരുമാനം.

ഓഗസ്റ്റ് 10 ന് വള്ളംകളി നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്.

എന്നാല്‍ പ്രളയത്തെ തുടര്‍ന്ന് ടൂറിസം വകുപ്പ് വള്ളംകളി മാറ്റി വയ്ക്കുകയായിരുന്നു.

Other News