നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീണ ആര്‍ ബാലക്യഷ്‌ണപിള്ള ആശുപത്രിയില്‍


AUGUST 5, 2019, 11:25 PM IST

കൊട്ടാരക്കര: നെഞ്ചുവേദനയെത്തുടര്‍ന്ന്‌ കുഴഞ്ഞുവീണ മുന്നോക്ക കോര്‍പ്പററേഷന്‍ ചെയര്‍മാനും കേരളകോണ്‍ഗ്രസ്‌ -ബി നേതാവുമായ ആര്‍ ബാലക്യഷ്‌ണപിളളയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

വൈകുന്നേരത്തോടെ കൊട്ടാരക്കരയില്‍വച്ചാണ്‌ കുഴഞ്ഞുവീണത്‌. ഉടന്‍ കൊട്ടാരക്കരയിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്‌ തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.

Other News