രാഹുല്‍ കേരളത്തിലെത്തി; ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കും


AUGUST 11, 2019, 4:03 PM IST

വയനാട് : ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് രാഹുല്‍ ഗാന്ധി കേരളത്തില്‍ എത്തി.

കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ മലപ്പുറത്തെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കും.

വയനാട് എം.പിയെന്ന നിലയില്‍ മലപ്പുറം, വയനാട്  കളക്ട്രേറ്റുകളില്‍ നടക്കുന്ന അവലോകനയോഗത്തിലും പങ്കെടുക്കും. തിങ്കളാഴ്ച രാഹുല്‍ വയനാട് സന്ദര്‍ശിക്കും

Other News