നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു


JULY 9, 2019, 1:10 PM IST

ഇടുക്കി:  നെടുങ്കണ്ടം ലോക്കപ്പ്  മരണത്തില്‍ പ്രതിയായ എസ്.ഐ സാബുവിനെ ബുധനാഴ്ച വൈകിട്ട് വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.

വിശദമായ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം പീരുമേട് കോടതി അംഗീകരിച്ചു. എ.എസ്.ഐ റജിമോനേയും പൊലീസ് ഡ്രൈവര്‍ നിയാസിനേയും 8 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

രാജ്കുമാറിനെ മര്‍ദ്ദിച്ചിരുന്നെന്ന് ഇരുവരും സമ്മതിച്ചു.

Other News