കനത്ത മഴ ഗതാഗത തടസം; നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി


AUGUST 9, 2019, 11:21 AM IST

1)എറണാകുളം- ആലപ്പുഴ പാസഞ്ചര്‍ (56379)

2)ആലപ്പുഴ-എറണാകുളം പാസഞ്ചര്‍

3)ആലപ്പുഴ-എറണാകുളം പാസഞ്ചര്‍(56302)

4)56381 എറണാകുളം-കായംകുളം പാസഞ്ചര്‍

5)56382 കായംകുളം-എറണാകുളം പാസഞ്ചര്‍

6)56387 എറണാകുളം-കായംകുളം പാസഞ്ചര്‍

7)56388 കായംകുളം-എറണാകുളം പാസഞ്ചര്‍

8)66300 കൊല്ലം-എറണാകുളം മെമു (കോട്ടയം വഴി)

9)66301 എറണാകുളം-കൊല്ലം (കോട്ടയം വഴി)

10) 66302 കൊല്ലം-എറണാകുളം മെമു (ആലപ്പുഴ വഴി)

11) 66303എറണാകുളം-കൊല്ലം (ആലപ്പുഴ വഴി)

10)56380 കായംകുളം- എര്‍ണാകുളം പാസഞ്ചര്‍