ഷിക്കാഗോ: ഷിക്കാഗോ കോസ്‌മോപോളിറ്റന്‍ ക്ലബ്ബിന്റെ കാര്‍ഡ് ഗെയിം ടൂര്‍ണമെന്റ് ഫെബ്രുവരി 11ന് നടക്കും. കെ സി എസ് കമ്യൂണിറ്റി സെന്ററില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 28, റമ്മി മത്സരങ്ങളിലെ വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കും.
ഒന്നാം സമ്മാനം 1501 ഡോളറും രണ്ടാം സമ്മാനം 751 ഡോളറും മൂന്നാം സമ്മാനം 501 ഡോളറും നാലാം സമ്മാനം 251 ഡോളറുമാണ്. റജിസ്‌ട്രേഷന്‍ രാവിലെ ഒന്‍പത് മണിക്കും മത്സരം 11 മണിക്കും ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 630 274 5423, 847 840 5392, 847 791 5390, 847 867 1848, 847 767 3516, 630 544 0489, 312 504 7472 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.