ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബൈലോ കമ്മിറ്റി


AUGUST 13, 2019, 11:52 AM IST

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ പൊതുയോഗം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടി ബൈലോ കമ്മിറ്റി രൂപീകരിച്ചു.

കമ്മിറ്റിയുടെ ചെയര്‍മാന്‍ ജോസഫ് നെല്ലുവേലി (സി.എം.എ. മുന്‍ പ്രസിഡന്റ്), വൈസ് ചെയര്‍മാന്‍ ലെജി പട്ടരുമഠത്തില്‍ (സി.എം.എ മുന്‍ പ്രസിഡന്‍്), കമ്മിറ്റിയംഗങ്ങള്‍ ജോയി വാച്ചാച്ചിറ (സി.എം.എ മുന്‍ പ്രസിഡന്റ്), ടോമി മെത്തിപ്പാറ എന്നിവരാണ്.

ബൈലോ കമ്മിറ്റിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ പ്രമുഖമായത് ഷിക്കാഗോ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ക്ക് നിയമ നിര്‍മ്മാണത്തിലൂടെ സുതാര്യമായ പ്രവര്‍ത്തനം കാഴ്ച വയ്ക്കുക എന്നതാണ്.  അസോസിയേഷന്റെ നിയമാവലിയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍ ചേര്‍ക്കുകയോ പഴയതു തിരുത്തുകയോ ആവശ്യമെങ്കില്‍ അതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ ജോസഫ് നെല്ലുവേലി  ചെയര്‍മാന്‍ (8473340456), ലെജി പട്ടരുമഠത്തില്‍  വൈസ് ചെയര്‍മാന്‍ (6307099075). Email: [email protected] ജോയി വാച്ചാച്ചിറ (6307316649), ടോമി മെത്തിപ്പാറ (7734050411), ജോണ്‍സണ്‍ കണ്ണൂക്കാടന്‍(പ്രസിഡന്റ്) 6474770564. email: [email protected] ജോഷി വള്ളിക്കളം (സെക്രട്ടറി) 3126856749 എന്നിവരെ അറിയിക്കേണ്ടതാണ്.

ജോഷി വള്ളിക്ക

Other News