കുടുംബ കൂട്ടായ്മയും മാതൃദിനാഘോഷവും


MAY 10, 2022, 10:17 PM IST

ടൊറന്റോ: സെന്റ് തോമസ് ഫാമിലി ടൈസിന്റെ ആഭിമുഖ്യത്തില്‍ കുടുംബങ്ങളുടെ കൂട്ടായ്മയും മാതൃദിനാഘോഷവും സംഘടിപ്പി്ചചു. സെന്റ് ആന്‍സ് സെന്ററില്‍ നടന്ന പരിപാടിയില്‍ മുപ്പത്തിയഞ്ചോളം കുടുംബങ്ങള്‍ പങ്കെടുത്തു. 

Other News