ഓർത്തോഡോക്‌സ് സഭയുടെ ആദ്യ വി.കുർബാന നടന്നു


AUGUST 13, 2019, 2:24 AM IST

ടൊറന്റോ:ലൻഡൻ ഒണ്ടാരിയോയിൽ ഓർത്തോഡോക്‌സ്  സഭാ കോൺഗ്രിഗേഷന്റെ ആദ്യ വിശുദ്ധ കുർബാന നടന്നു. പ്രഭാത നമസ്‌കാരവും തുടർന്ന് വി.കുർബാനയും ഫാ ബ്ലസൺ വർഗീസ് അർപ്പിച്ചു . കോൺഗ്രിഗേഷന് വിശുദ്ധ ഗീവര്ഗീസ് സഹദായുടെ നാമവും നൽകി..

Other News