ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടാക്‌സ് സിമ്പോസിയം ജനുവരി 28 ശനിയാഴ്ച വൈകിട്ട് 7:30 മുതല്‍ 8:30 വരെ.
സിമ്പോസിയം ടാക്‌സ് കണ്‍സള്‍ട്ടന്റ് ജോസഫ് കുര്യാപുറം നയിക്കും.
ടാക്‌സ് സീസണ്‍ തുടങ്ങുമ്പോള്‍ ടാക്‌സ് എങ്ങനെ ഫയല്‍ ചെയ്യണമെന്നും എന്താണ് നമുക്ക് ടാക്‌സ് ഫയല്‍ ചെയ്യാന്‍ സഹായകമാകുന്ന കാരണങ്ങളെന്നും നമ്മുടെ വരുമാനം എങ്ങനെ എവിടെ ഉപയോഗിക്കണം എന്നും എങ്ങനെ കൈകാര്യം ചെയ്യണം എന്നും ലീഗലായി ടാക്‌സ് ഫയല്‍ ചെയ്യാമെന്നും ഉള്ള ഒരു തുറന്ന ഗൈഡന്‍സ് ആണ് നമുക്ക് നല്‍കുന്നത്.
ടെക്‌സസ് സമയം വൈകിട്ട് 7.30, ന്യൂയോര്‍ക്ക് വൈകിട്ട് 8.30. സിമ്പോസിയത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. സൂമിലൂടെയാണ്. ചോദ്യങ്ങള്‍ എഴുതി അദ്ദേഹത്തോട് ചോദിച്ചാല്‍ ഉത്തരങ്ങള്‍ നല്‍കുന്നതായിരിക്കും. സംരംഭം ഉപയോഗപ്രദമാക്കണമെന്ന് ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഷീല ചേറു , സെക്രട്ടറി ഡോക്ടര്‍ നജീബ് കുഴിയില്‍ , വൈസ് പ്രസിഡന്റ് ജിജു ജോണ്‍ കുന്നംപള്ളി, ബിഒടി ചെയര്‍പേഴ്‌സണ്‍ പ്രതീഷന്‍ പാണഞ്ചേരി , ട്രഷറര്‍ മിനി സെബാസ്റ്റ്യന്‍, ഇവന്റ് കോഡിനേറ്റര്‍ ജോബി ചാക്കോ, ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍, സെക്രട്ടറി വര്‍ഗീസ് പാലാമലയില്‍, ട്രഷറര്‍ എബ്രഹാം കളത്തില്‍, ബി ഓ ടി ചെയര്‍പേഴ്‌സണ്‍ വിനോദ് കെ.ആര്‍ കെ, അഡൈ്വസ് റീചാര്‍ പേഴ്‌സണ്‍ ജോസഫ് കുരിയാപ്പുറം എന്നിവര്‍. ആഹ്വാനം ചെയ്തു. സൂം മീറ്റിങ്ങിന്റെ ലിങ്ക് താഴെ ചേര്‍ക്കുന്നു.
Topic: FOKANA& HMA are inviting for a Zoom Meeting for the 2023 IRS TAX Updates by JOSEPH KURIYAPURAM.
Time: Jan 28, 2023 07:30 PM Eastern Time (US and Canada)
Join Zoom Meeting
https://us06web.zoom.us/j/82537574365?pwd=ci9yTHM4VGpUdGpFaDc1K3kxQlNxdz09Meeting ID: 825 3757 4365
Passcode: fokana/hma
One tap mobile
+13052241968,,82537574365#,,,,*0412004300# US+13017158592,,82537574365#,,,,*0412004300# US (Washington DC)
By, Sheela Cheru