ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി മരിച്ച നിലയില്‍


NOVEMBER 18, 2022, 7:43 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടക്കല്‍ സ്വദേശിനിയും പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിനിയുമായ വി എം നന്ദനയാണ് മരിച്ചത്.

Other News