സിനിമാ സെറ്റ് തീവെച്ച് നശിപ്പിച്ചു


FEBRUARY 20, 2021, 9:56 PM IST

കൊച്ചി: സിനിമാ സെറ്റ് തീവെച്ച് നശിപ്പിച്ച നിലയില്‍. എല്‍ദോ ജോര്‍ജ്ജ് സംവിധാനം നിര്‍വഹിക്കുന്ന മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് കടമറ്റത്ത് നശിപ്പിച്ചത്.  അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ ഡിറ്റോയാണ് നായകന്‍. സംഭവത്തില്‍ പുത്തന്‍കുരിശ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Other News