കോട്ടയം എംപി തോമസ് ചാഴികാടിന് ഷിക്കാഗോയിൽ പൗരസ്വീകരണം


NOVEMBER 6, 2019, 10:32 AM IST

ഷിക്കാഗോ: കോട്ടയം പാർലിമെന്റ് സീറ്റിൽനിന്നും കേരളാകോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചു  വിജയിച്ച  തോമസ് ചാഴികാടന് ഷിക്കാഗോ പൗരാവലിയുടെ വൻപിച്ച സ്വീകരണം, ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ പ്രവാസി കേരളാ കോൺഗ്രസ് ദേശിയ പ്രസിഡന്റ് ജെയ്‌ബു കുളങ്ങരയുടെ നേതൃത്വത്തിൽ കടുത്തുരുത്തി മുൻ MLA സ്റ്റീഫൻ ജോർജിന്റെയും , അനേകം UDF അംഗത്വങ്ങളുടെയും  സാന്നിധ്യത്തിൽ Nov-5 ചൊവാഴ്ച ഉഷ്മളമായ സ്വീകരണം നൽകി. കോട്ടയം എംപി തോമസ് ചാഴികാടനെ പ്രവാസി  കേരളാ കോൺഗ്രസ് ദേശിയ പ്രസിഡന്റ് ജെയ്‌ബു കുളങ്ങര സമ്മേളനവേദിയിലേക്ക് ആനയിക്കുന്നു.

Other News